Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

187. തത്ഭവം എന്തു?

സംസ്കൃതശബ്ദത്തിൽനിന്നുത്ഭവിച്ചു ഒരോപ്രകാരത്തിൽ ദുഷിച്ചു പോയ വാക്കു തന്നെ തത്ഭവം.
ഉ-ം. മുകം, ഏട്ടൻ, ചേട്ടൻ, ഉടക്കു, വരിഷം, നിറുവാഹം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!