Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

186. തത്സമം എന്തു?

സംസ്കൃതപ്രകൃതിയോടു സമമായുള്ള പ്രകൃതിയുള്ള വാക്കു തത്സമം തന്നെ.
ഉ-ം. മുഖം, ജ്യേഷ്ഠൻ, ഢക്ക, വൎഷം, നിൎവ്വാഹം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!