Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

181. ഈ മലയാളത്തിൽ നടക്കുന്ന പദങ്ങളുടെ ഉൽപത്തി എത്രവിധം ഉള്ളതു?
പദങ്ങൾ ഉത്ഭവിച്ചതു രണ്ടു വിധത്തിൽ അത്രെ. ചിലതു ദേശ്യം ചിലതു പരദേശഭാഷകളിൽനിന്നുവന്ന അന്യദേശ്യം എന്നിങ്ങിനെ രണ്ടു വിധം ഉള്ളതു.

താളിളക്കം
!Designed By Praveen Varma MK!