Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

019.ഉയിർവ്യഞ്ജനങ്ങൾ ഏവ?

യ, വ, ൟ രണ്ടിന്നും, ഇ, ഏ, എന്നും, ഉ, ഒ, എന്നും ഇങ്ങിനെ രണ്ടു വിധം സ്വരങ്ങളോടു സംബന്ധം ഉണ്ടാകയാൽ ഉയിർവ്യഞ്ജനങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!