Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

175. വേറെ അവ്യയങ്ങൾ ഉണ്ടൊ?

സംസ്കൃതാവ്യയങ്ങൾ മലയാളത്തിൽ വളരെ പ്രയോഗിക്കുന്നുണ്ടു.
ഉ-ം. പുനർ, അപി, സദാ, അഥവാ, അന്യഥാ, പ്രതി, ഉപരി, യദാ, തദാ, കദാ, തത്ര, കുത്ര, കുത്രചിൽ, അഥ, തഥാ, ഏകദാ,
കദാചിൽ, കേചന, ഭ്രയഃ, നൂനം, മുഹുഃ, ദൃഢം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!