174. അനുകരണ അവ്യയങ്ങൾ ഏവ? ഹേ, ഹാ, ഹോ, അയ്യൊ, ചീ, കൂ, ഒം, ഉവ്വ, കളകള, കിലികിലി എന്നുതുടങ്ങിയുള്ളവ സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലായ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ അനുകരണ അവ്യയങ്ങൾ തന്നെ.