Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

167. തകു, മികു എന്ന ധാതുക്കൾക്കു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?

തകു മികു എന്ന ധാതുക്കൾക്കു തകും, മികും എന്ന ഒന്നാം ഭാവിയും, തകൂ, മികൂ എന്ന രണ്ടാം ഭാവിയും തക്ക, മിക്ക എന്ന ഭൂതശബ്ദന്യൂനവും മാത്രം ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!