Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

166. വെൺ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?

വെൺ ധാതുവിന്നു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങളിൽ വേണം എന്ന ഒന്നാം ഭാവി ഒന്നു തന്നെ പ്രമാണം. വൎത്തമാനപ്രയോഗത്തിൽ തന്നെ ഇതു നടക്കുന്നു; വേണുകിൽ, എന്ന സംഭാവനയും വേണുകിലും എന്ന അനുവാദകവും കൂടെ ചിലപ്പോൾ കാണും; മറ്റുരൂപങ്ങൾക്കു പകരം വേണ്ടു എന്നതിൽനിന്നുണ്ടായ രൂപങ്ങൾ ഉപയോഗിച്ചു വരുന്നു.

താളിളക്കം
!Designed By Praveen Varma MK!