Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

163. നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ ഏവ?

ഇൽ അൽ എന്നവ നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!