Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

162. ഉൾ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?

ഉൾ ധാതുവിനു ‘ഉണ്ടു വൎത്തമാനകാലവും, ഉള്ള എന്ന ഭൂതശബ്ദന്യൂനവും അല്ലാതെ, മറ്റു വേറെ ക്രിയാരൂപങ്ങൾ ഇല്ല, എന്നാൽ അതിന്നു പകരമായി ഉണ്ടാകു എന്ന സമാസക്രിയയിൽ നിന്നുണ്ടായ രൂപങ്ങൾ കൊള്ളാം; സംഭാവനക്കു പകരം ഉണ്ടു+എങ്കിൽ എന്ന രണ്ടുപദങ്ങൾ കൂടി നടക്കും.

താളിളക്കം
!Designed By Praveen Varma MK!