Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

156. നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടൊ?

നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടു. ഒന്നാമത്തേതു, മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയയോടു തെ പ്രത്യയവും, രണ്ടാമത്തെതു ഞ്ഞു പ്രത്യയവും ചേൎക്കുന്നതിനാൽ ഉണ്ടാകും.
ഉ-ം. വരാതെ, ചെയ്യാതെ, നില്ലാതെ, നില്ക്കാതെ, ഗ്രഹിയാതെ, വരാഞ്ഞു ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!