Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

149. രണ്ടാം സംഭാവന എങ്ങിനെ ഉണ്ടാകും?

ഒന്നാം ക്രിയാനാമത്തോടു ഇൽ എന്നുള്ള സപ്തമി പ്രത്യയം ചേരുന്നതിനാൽ രണ്ടാം സംഭാവന ഉണ്ടാകും; അകാരം ലോപിച്ചു പോകും.
ഉ-ം. ആകിൽ, വരികിൽ, ചൊൽകിൽ, കൊടുക്കിൽ, അതിൻവണ്ണം ഒന്നുകിൽ എന്നു പറയാം.

താളിളക്കം
!Designed By Praveen Varma MK!