Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

148. ഒന്നാം സംഭാവന എങ്ങിനെ ഉണ്ടാകും?

ഭൂതത്തിന്റെ ക്രിയാന്യൂനത്തോടു ആൽ (=ആകിൽ) ചേരുന്നതിനാൽ ഒന്നാം സംഭാവന ഉണ്ടാകും.
ഉ-ം. ആയാൽ, ഊതിയാൽ, (=ഊതിനാൽ,) പുക്കാൽ, കൊടുത്താൽ.

താളിളക്കം
!Designed By Praveen Varma MK!