Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

145. ശബ്ദന്യൂനങ്ങളാൽ ക്രിയാപുരുഷനാമങ്ങളും ഉണ്ടാകുന്നുവൊ?

ഉണ്ടാകും; അവറ്റിൽ ചിലവ താഴെ കാണിച്ചിരിക്കുന്നു.
വിഭക്തിഭേദങ്ങളും ധരിക്കും.

താളിളക്കം
!Designed By Praveen Varma MK!