Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

135. ഇതിന്റെ രൂപം എത്ര വിധം?

ഒന്നാമതിന്നു പുതിയ ഭാവരൂപം തന്നെ.
ഉ-ം. അടിക്ക, ആക്കുക.
രണ്ടാം ക്രിയാനാമം പ്രകൃതിയോടു കൽ, (ബലപ്രകൃതിയായാൽ, ക്കൽ) ചേൎക്കയാൽ തന്നെഉണ്ടാക്കാം.
ഉ-ം. ചെയ്കൽ, കൊടുക്കൽ.

താളിളക്കം
!Designed By Praveen Varma MK!