Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

134. ക്രിയാനാമം എന്നതു എന്തു?

ക്രിയയുടെ പ്രയോഗവും നാമത്തിന്റെ പ്രയോഗവും കലൎന്നിട്ടു, ഒരു ക്രിയയെ അറിയിക്കുന്നതു തന്നെ ക്രിയാനാമം.

താളിളക്കം
!Designed By Praveen Varma MK!