Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

133. പുതിയ ഭാവരൂപം എങ്ങിനെ?

പ്രകൃതിയോടു (ബലക്രിയയാൽ ബലപ്രകൃതിയോടു) കകാരം ചേൎന്നിട്ടു പുതിയ ഭാവരൂപം ഉണ്ടാകുന്നു.
ഉ-ം. കൊള്ളുക, കൊടുക്കുക, പറക.

താളിളക്കം
!Designed By Praveen Varma MK!