Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

129. ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?

ക്രിയാപ്രകൃതിയോടു ‘വിൻ (ബലപ്രകൃതികളോടുപ്പിൻ) ചേൎന്നിട്ടു ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി ഉളവാകും.
ഉ-ം. വരുവിൻ, പോവിൻ, ഇരിപ്പിൻ; നോക്കുവിൻ, ഇരിക്കുവിൻ എന്നരൂപങ്ങളും കാണാം.
അനാസികങ്ങളോടു മിൻ വരും.
ഉ-ം. കാണ്മിൻ.

താളിളക്കം
!Designed By Praveen Varma MK!