Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

128. ഏകവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?

ഏകവചനത്തിലെ മദ്ധ്യമപുരുഷവിധിക്കു ക്രിയയുടെ പ്രകൃതി മതി.
ഉ-ം. പൊ, വാ, ഇരു, പറ, നില്ലു, നൽകു.

താളിളക്കം
!Designed By Praveen Varma MK!