Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

122. ന്തു കാരം പല ക്രിയകളിലും എങ്ങിനെ ദുഷിച്ചു പോകും?

ന്തു കാരം പല ക്രിയകളിലും ന്നു കാരമായ്വരും; വിശേഷാൽ ഓഷ്ഠ്യം അ പ്രകൃതികളിൽ തന്നെ.
ഉ-ം. (നികക്ക), നികന്നു; കിടക്ക, കിടന്നു, പരന്നു, പിറന്നു, ചുമന്നു, അളന്നു, വിശന്നു ഇത്യാദിയുമുണ്ടു.

താളിളക്കം
!Designed By Praveen Varma MK!