Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

121. തുകാരത്തോടു അനുനാസികം ചേരുന്നതും ഉണ്ടോ?

അനേകം അകൎമ്മകങ്ങളിൽ പ്രത്യേകം തു കാരം, ന്തു കാരമായി മാറും.
ഉ-ം. (വേകു) വെന്തു; (നോകു), നൊന്തു, (പുകു) പുകുന്തു.

താളിളക്കം
!Designed By Praveen Varma MK!