Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

118. ത്തു എവിടെ വരും?

i.) ർ, ഋ, ഴു എന്നന്തമുള്ള പ്രകൃതികളിൽ ത്തു വരും.
ഉ-ം. (പാൎക്ക) പാൎത്തു, (എതിൎക്ക) എതിൎത്തു, (മധൃക്ക) മധൃത്തു, (വീഴ്ക്ക) വീഴ്ത്തു.
ii.) പലമുറ്റുകാരാന്തമുള്ള പ്രകൃതികളിൽ
ഉ-ം. പകുത്തു എടുത്തു, തണുത്തു.
iii) ചില ‘അ’ പ്രകൃതികളിലും തു കാരം ത്തുകാരമായ്വരും.
ഉ-ം. ഉരത്തു, മണത്തു, കനത്തു, ബലത്തു.

താളിളക്കം
!Designed By Praveen Varma MK!