Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

116. തു കാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൾ വരും?

തുകാരത്താലുള്ള ഭൂതകാലം എയ്യാദികളിൽ വരും.
(ഉ-ം. എയ്തു, കൊയ്തു, ഉഴുതു, തൊഴുതു, വീതു, പൊരുതു).

താളിളക്കം
!Designed By Praveen Varma MK!