Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

109. ഉകാരത്തോടു വ്യഞ്ജനം ചേൎത്തിട്ടും രണ്ടാം ഭാവിയെ ഉണ്ടാക്കാമൊ?

അബലക്രിയ പ്രകൃതികളിൽ വു, ചേൎക്കുന്നതിനാലുംബലക്രിയപ്രകൃതികളിൽ ക്കു, നീക്കി, പ്പു ചേൎക്കുന്നതിനാലും രണ്ടാം ഭാവിയെ ഉണ്ടാക്കാം.
ഉ-ം. 1. ആവു, കേൾവു,
2. കൊടുപ്പു, വെപ്പു.
അനുനാസികാന്തങ്ങളിൽ വു എന്നതു മു എന്നതാകും.
ഉ-ം. കാണ്മു.
ദീൎഗ്ഘത്വവും ആം.
ഉ-ം. ഇരിപ്പൂ.

താളിളക്കം
!Designed By Praveen Varma MK!