Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

108. രണ്ടാം ഭാവിക്കു എന്തുരൂപം ഉണ്ടു?

രണ്ടാം ഭാവിക്കു ഉ, ഊ എന്നീ വരുന്ന ഭാവിരൂപം ഉണ്ടു.
ഉ-ം. ഉള്ളു, ഒക്കു, നല്ലൂ, പോരൂ, വരൂ.

താളിളക്കം
!Designed By Praveen Varma MK!