Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

107. ഒന്നാം ഭാവിരൂപം എങ്ങനെ?

പ്രകൃതിയോടൊ, ബലക്രിയയാൽ ബലപ്രകൃതിയോടൊ, ഉം പ്രത്യയം ചേൎത്താൽ ഒന്നാം ഭാവികാലം ആയ്വരുന്നു.
ഉ-ം. കേൾക്കും, പറക്കും, കൂടും.
അബലക്രിയകളിൽ ഉം എന്നും കും എന്നും വരും.
ഉ-ം. കെടും, ചുടും എന്നല്ലാതെ ചാകും, ആകും, പെരുകും, പഴകും മുതലായവ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!