Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

103. ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു എത്ര വകയുള്ളവ?

ക്രിയകൾ ഒക്കയും പ്രകൃതികൊണ്ടു ബലക്രിയ, അബലക്രിയ, ഈരണ്ടു വകയുണ്ടു.
i.) പോകു്, കെടു് മുതലായവ അബലക്രിയകൾ തന്നെ.
ii.) ക്കു് എന്നന്തമുള്ളവ ബലക്രിയകൾ തന്നെ.
ഉ-ം. കൊടുക്കു്, കേൾക്കു്, കളിക്കു് എന്നുള്ളവ ബലം തന്നെ; പ്രകൃതിക്കു് ഈ ക്കു് എന്നു ചേൎന്നാറെ, ഉണ്ടായതിന്നു ബലപ്രകൃതി എന്നും പറയാം.

താളിളക്കം
!Designed By Praveen Varma MK!