Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

064 INDEFINITE MOOD.

Indefinite time. ഒടാം,—ഒടുവാൻ കഴിയും, Can run.
Indefinite time. ഒടെണ്ടുന്നതാകുന്നു, ഒടുവാനുള്ളതാകുന്നു, Should or ought to run.
Indefinite time. ഒടെണ്ടുന്നതായിരുന്നു, ഒടുവാനുള്ളതായിരുന്നു, ഒടെണ്ടിയിരുന്നു, Should or ought to have run.
Indefinite time. ഒടിയെനെ, ഒടുമായിരുന്നു, Would have run.
Indefinite time. ഒടുന്നു എങ്കിൽ, If run.

താളിളക്കം
!Designed By Praveen Varma MK!