Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

074. ചൊ— ആകാംക്ഷാപൂരണരീതിഎങ്ങിനെ

ഉ— അതചെറിയ വാക്ക്യങ്ങളായി തന്നെ പ്രയൊഗിക്കാം
ഉ— ഉണ്ടതീവിടയാണ— ഞങ്ങൾ— ൟവാക്ക്യത്തിൽ ഉണ്ടതെന്നകെൾക്കുംമ്പൊൾസ്ഥലത്തിൽ ആകാംക്ഷാവന്നു ഇവിടെയെന്നപൂരിപ്പിച്ചു— സ്ഥലംകെട്ടപ്പൊൾ ഭക്ഷണകൎത്താവിൽ ആകാംക്ഷാവന്നു— ഞങ്ങൾഎന്നു പൂരിപ്പിച്ചു— ഇങ്ങനെഉള്ള ആഅംക്ഷയെ പൂരിപ്പിക്കുന്ന ക്രമത്തിൽവാക്ക്യംപ്രയൊഗിക്ക ആകുന്നു ഇതിന്മണ്ണംതരണം— പുസ്തകം നാളെത്തന്നെ— നൊക്കണം— സംശയങ്ങൾഉണ്ട പലതുംതരാം— നൊക്കീട്ടനാലുദിവസം കഴിഞ്ഞാൽ ഇങ്ങനെ ആകാംക്ഷാപൂരണം

താളിളക്കം
!Designed By Praveen Varma MK!