Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

056. ചൊ— ക്രിയക്കഎന്തെല്ലാം ഭെദമുണ്ട—

ഉ— ഭൂതം— ഭവിഷ്യത്ത് വൎത്തമാനം— ഇങ്ങനെ മൂന്നകാലഭെദങ്ങൾനിമിത്തം ചില പ്രത്യയങ്ങൾക്ക ഭെദംവരുന്നൂ—

താളിളക്കം
!Designed By Praveen Varma MK!