Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

040. ചൊ— സംപ്രദാനം— ഏത—

ഉത്തരം— ദാനക്രിയയുടെകൎമ്മംആൎക്കഅധീനമായിഇച്ശിക്കുനു അതിന്ന സംപ്രദാനമെന്നപെരുവരും അതിനാൽ സംപ്രദാനത്തിൽ ഉ എന്നും ആയിക്കൊണ്ടെന്നും ചതുൎത്ഥിവരും ഗുരുവിനായിക്കൊണ്ട എന്നവന്നു— ഏതിനെ ഫലമാക്കികല്പിക്കുന്നുഅതിലും ചതുൎത്ഥിവരും ഗുണത്തിന്നു എന്നഗുണഫലമാകുന്നു ഗുരുവിനായിക്കൊണ്ട— നടത്ത ദക്ഷിണദ്രവ്യം ഗുരുവിന്ന അധീനമാക്കി ചെയ്യുന്നു— ഗുരുവിനുദെക്ഷിണഎന്നുംപറയാം—

താളിളക്കം
!Designed By Praveen Varma MK!