Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

68. അഭ്യാസം xix

. താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ ഇന്നിന്നവ ഇന്നിന്ന സന്ധികളെന്നും ലോപങ്ങൾ ഇന്നവ എന്നും ആഗമങ്ങൾ ഇന്നവ എന്നും, പട്ടികകളായി എഴുതിക്കണിക്ക.

1. കടക്കാക്ക.
2. വന്നയാൾ.
3. കൊടുത്തുവോ.
4. തീക്കപ്പൽ.
5. കൊടുൎത്തുട്ടു.
6. മമ്പലക.
7. പോവോളം.
8. ചെയ്തേച്ചു.
9. അരപ്പട്ട.
10. ആമയോടു.
11. മരുന്നറ.
12. എവിടുന്നു.
13. അറിയാഞ്ഞു
. 14. മരുമക്കത്തായം.
15. മാവിൻകീഴു.

താളിളക്കം
!Designed By Praveen Varma MK!