Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

60. ദീൎഘങ്ങൾ, ഹ്രസ്വങ്ങൾ

സ്വരങ്ങളിൽ ആ, ഈ, ഊ, ഏ, ഐ, ഓ, ഔ എന്നീ അക്ഷരങ്ങൾ നീട്ടി ഉച്ചരിക്കുന്നതുകൊണ്ടു ദീൎഘങ്ങൾ എന്നും അ, ഇ, ഉ, ഋ, എ, ഒ എന്നീ അക്ഷരങ്ങൾ കുറുക്കി ഉച്ചരിക്കകൊണ്ടു കുറിയവ എന്നൎത്ഥമുള്ള ഹ്രസ്വങ്ങൾ എന്നും പേരുണ്ടു.

താളിളക്കം
!Designed By Praveen Varma MK!