Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

49. അഭ്യാസം xiv.

താഴേ എഴുതിയ ക്രിയകളിൽ ഇന്നിന്നവ പൂൎണ്ണക്രിയകളെന്നും ഇന്നിന്നവ അപൂൎണ്ണക്രിയകളെന്നും ഇന്നിന്നവ ഇന്നിന്ന അപൂൎണ്ണക്രിയകളെന്നും പട്ടികയായെഴുതുക.

1 എടുത്താൽ.
2. പറഞ്ഞുകേട്ടു.
3. കളഞ്ഞു.
4, അറിഞ്ഞാലും,
5. കൊന്നവൻ
6. പറയാഞ്ഞുാൽ.
7. ചത്തുവീണു.
8. പിടെച്ചു.
9.കൊല്ലായ്ക.
10. വരികിൽ.
11. പോയവൾ .
12. കേൾക്കാഞ്ഞു.
13. ഉറങ്ങി.
14 വരാത്തവൻ.
15. പറഞ്ഞുതു.
16. ഉറങ്ങാഞ്ഞൂാൽ,
17. തിന്നു.
18. വന്നാലും.
19. വരായ്വാൻ.
20. കേൾക്കിലും.
21. ചെയ്ക.
22. വാങ്ങിയാൽ.
23. പഠിക്ക.
24. എഴുതുകിൽ.
25. ചൊല്ലാതെ.

താളിളക്കം
!Designed By Praveen Varma MK!