Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

37. അഭ്യാസം x.

താഴേ എഴുതിയ ക്രിയകളെ അവയുടെ കാലങ്ങൾ പ്രകാരം പട്ടികകളായി എഴുതി കാണിക്ക.

1. എടുത്തു.
2. തെഴുക്കുന്നു.
3. ചൊല്ലി.
4. പറക്കും.
5. കണ്ടു.
6. ചേൎക്കുന്നു.
7. തകൎത്തു.
8. പിടിച്ചു.
9. മടിക്കുന്നു.
10. വന്നു.
11. ശ്രമിച്ചു.
12. വളരും.
13. പോന്നു.
14. വീഴും.
15. വെപ്പു.
16. തുള്ളി.
17. വളൎന്നു.
18. കേൾപ്പു.
19. ചുമന്നു.
20. പേടിക്കുന്നു.
21. തളരുന്നു.
22. തന്നു.

താളിളക്കം
!Designed By Praveen Varma MK!