Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

27. നപുംസകലിംഗം

നപുംസകലിംഗം എന്നതു ആണും പെണ്ണും അല്ലാത്ത തിനെയും കാൎയ്യബോധം ഇല്ലാത്തതിനെയും കാണിക്കുന്നതു തന്നെ.
ഉ-ം. മരം, ബുദ്ധി, രാജ്യം, പക്ഷി.

താളിളക്കം
!Designed By Praveen Varma MK!