Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

24. ലിംഗങ്ങൾ

നാമത്തിന്നു വചനഭേദങ്ങളും വിഭക്തിഭേദങ്ങളും ഉള്ളതു കൂടാതെ ലിംഗം, പുരുഷൻ എന്നീ രണ്ടു ഭേദങ്ങളും കൂടേ ഉണ്ടു.
ലിംഗങ്ങൾ മൂന്നു; പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിം‌ഗം.

താളിളക്കം
!Designed By Praveen Varma MK!