Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

14. സൎവ്വാൎത്ഥപ്രതിസംഖ്യകൾ

ചൂണ്ടെഴുത്തുകളിൽനിന്നു ചൂണ്ടുപേരുകൾ ജനിക്കുന്ന പ്രകാരം തന്നേ ചോദ്യ എഴുത്തുകളായ എ, ഏ, യാ എന്നിവറ്റിൽനിന്നു ഒരുവക നാമങ്ങൾ ജനിക്കുന്നതും ഉണ്ടു; ഇവറ്റിനു ചോദ്യപ്രതിസംജ്ഞാനാമങ്ങൾ എന്നു പേർ.
ഉ-ം. ഏവൻ, ഏവൾ, യാവൻ, യാവൾ, ഏതു. ചോദ്യപ്രതിസംജ്ഞകളുടെ അവസാനത്തിൽ ഉം അവ്യയം ചേൎക്കുന്നതിനാൽ സൎവ്വാൎത്ഥപ്രതിസംഖ്യകൾ ഉണ്ടാകുന്നു. ഉ-ം. ആരും, ഏതു എങ്ങും; എല്ലാവരും.

താളിളക്കം
!Designed By Praveen Varma MK!