Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

070. Optative.

ൟ പുതിയ വിനയെച്ചം (വിയങ്കോൾ ആകുന്ന) നിമന്ത്രണവും ആയ്നടക്കുന്നു.
ഞാൻ, നാം, നീ, അവൻ, അവർ കൊൾ്ക; ഞങ്ങൾ, നിങ്ങൾ, അവൾ, അവർ, കൊടുക്കുക-അതു നില്ക്ക - നിങ്ങൾ അറിക, (എന്നറിക 26).
.

താളിളക്കം
!Designed By Praveen Varma MK!