064. പേരെച്ചങ്ങൾ (ശബ്ദന്യൂനം) - Adjective Participles.229. 1. Adjective present and past Participles വൎത്തമാന ഭൂതങ്ങളാൽ ഉണ്ടാകുന്ന പേരെച്ചങ്ങൾ്ക്ക - അ - എന്ന ചുട്ടെഴുത്ത തന്നെ കുറി ആകുന്നു.