Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

061. വിനയെച്ചങ്ങൾ (ക്രിയാന്യൂനം.) - Adverbial Participles.

224. വിനയെച്ചങ്ങൾ മൂന്നുണ്ടു. അതിൽ ഭൂതകാലത്തിന്നു ള്ളതു മുൻവിനയെച്ചം എന്നും; ഭാവിക്കുള്ളതു പിൻവിനയെച്ചം എന്നും ആക; വൎത്തമാനത്തോടു ചെരുന്ന നടുവിനയെച്ചം മേലാൽ പറയും (241.)

താളിളക്കം
!Designed By Praveen Varma MK!