Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

058. The affixes of the second Present Tense.

205. വൎത്തമാനത്തിൻ്റെ രണ്ടാം രൂപം തമിഴിൽ ഒഴികെ ശിലാശാസനത്തിലേ കാണ്മു - ഉ-ം - ചൊല്ലാനിൻറു - ആളാനിൻറു - നടത്താനിൻറു - എന്നല്ലാതെ ചെല്ലായിനിൻറു എന്നും ഉണ്ടു - അതിൻ്റെ അൎത്ഥം ആവിതു - ചെന്നു തീരാതെ നിന്നിരിക്കുന്നു എന്നാകയാൽ, ചെല്ലുന്നു എന്നത്രെ.

താളിളക്കം
!Designed By Praveen Varma MK!