Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

027. ചുട്ടെഴുത്തുകളും(അ - ഇ - എ) are Pronouns & the Nouns affixed to them have become adverbs.

The case is the same as with h - th - wh - in : here, there, where) ചോദ്യപ്രതിസംജ്ഞകളും ചൂണ്ടിക്കാട്ടുന്ന ചുട്ടെഴുത്തുകളും ചോദ്യപ്രതിസംജ്ഞയും ചൊല്ലെണ്ടതു.
അ - ഇ - ഉ - ൟ മൂന്നും ചുട്ടെഴുത്തുകളാകുന്നു; അതിൽ മൂന്നാമത അപ്രസിദ്ധം.
ചോദ്യാക്ഷരം ആകുന്നത എ-എന്നതു. ഇവറ്റെ നാമങ്ങളോട ചേൎപ്പാൻ രണ്ടു വഴി ഉണ്ടു: ഹ്രസ്വത്തോടു വ്യഞ്ജനദ്വിത്വം-ദീൎഘത്തോടു ഒറ്റ വ്യഞ്ജനം-എന്നുള്ള പ്രകാരം തന്നെ (73) ദീൎഘമാവിതു: ആ മനുഷ്യൻ-ൟ സ്ത്രീ-ഏവഴി-ഏസമയത്തിങ്കലും 20- അതിപ്പോൾ അധികം ഇഷ്ടം.
126. പുരാണ നടപ്പാവിത- അപ്പോയ പെരുമാൾ-അഫ്ഫലങ്ങൾ (കേ. രാ.) ഇമ്മലനാടു (കേ. ഉ.); അക്കണക്കു, ഇഗ്ഗാനം, ഇത്തരം, അന്നേരം, അയ്യാൾ; ഇവ്വാൎത്ത, ഇശ്ശാസ്ത്രം-പിന്നെ അപ്രകാരം-ഇക്രൂരത— എസ്ഥലത്തു, എഫ്ഫലം (കൃ. ഗാ.) എപ്പാടു ര. ച. എമ്മാത്രം വിശെഷാൽ.


താളിളക്കം
!Designed By Praveen Varma MK!