Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

236. TO MAKE ADVERBS YET MORE ADVERBIAL AND TO CONVERT NOUNS INTO ADJECTIVES, (ADNOUNS).

a.) ഇട്ടു എന്നതിനാൽ അവ്യയങ്ങൾ്ക്കു (323) അവ്യയീഭാവം ഉറെക്കും.
1. സാഹിത്യാൎത്ഥത്തിൽ: ആയിട്ട് 454. 664‌) നിരൎത്ഥകവുമാം (664.)
2. അഭിപ്രായാൎത്ഥത്തിൽ 468, 2.
b.) നാമങ്ങളെയും അവ്യയീകരിക്കും (508, 2).
c.) ഇട്ട എന്ന പേരെച്ചം നാമങ്ങളെ നാമവിശേഷണങ്ങൾ ആക്കി തീൎക്കുന്നു. ഉ-ം വേറിട്ട, ആണയിട്ട, പങ്കിട്ട, ഇത്യാദി.
എന്നാലും ഇവ ക്രിയാസമാസങ്ങളായ: വേറിടുക മുതലായവറ്റിൻ പേരെച്ചങ്ങൾ എന്നും ചൊല്ലാം. (എതിരിടുക, മുന്നിടുക, പിന്നിടുക=ആക, പെടുക എന്നവ ഉപമേയം).

താളിളക്കം
!Designed By Praveen Varma MK!