Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

235. WITH CAUSAL POWER.

കാരണശക്തിയും ഉണ്ടു (ഇട്ടു=കൊണ്ടു 429, 5; 430. 575; 725).
ഉ-ം അതു കേട്ടിട്ടു കോപിച്ചു (ഭാര=കേട്ടു 572, കേട്ടതു കൊണ്ടു, കേൾ്ക്കയാൽ). പെരുവെള്ളം വന്നു ചിറമുറിഞ്ഞാൽ അണ കെട്ടിയിട്ടു ഫലം എന്തു? (കേ.രാ.) അന്നന്നു കൂട്ടം കൂടിട്ടെന്തൊരുഫലം? (ഭാര. കൂടി+ഇട്ടു.) എന്നിട്ടു 694.
പറഞ്ഞിട്ടോ?—തരാഞ്ഞിട്ടോ (കൃ. ഗാ. — 575 ചോദ്യം).

താളിളക്കം
!Designed By Praveen Varma MK!