Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

202. THE VERBAL NOUNS (AS INDEFINITE NUMBERS AND IN THE INSTRUM).

673. ആക - ക്രിയാനാമപ്രയോഗം രണ്ടു:
a.) സൎവ്വനാമമായിട്ടു 140. 356. 382, 2 sum total
b.) വിശേഷിച്ചു തൃതീയയോടു (=ആയ്തുകൊണ്ടു) because
ഉ-ം ആ വക വേല എടുത്തിട്ടില്ലാത്തതാകകൊണ്ടു. അവർ നായന്മാർ ആകയാൽ (because they are N. or they are N. therefore).

താളിളക്കം
!Designed By Praveen Varma MK!