Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

151. THE NEUTER OF THE FUTURE STANDS OFTEN FOR POSSIBILITY.

600. a. അതു അന്തമുള്ള ഭാവിനപുംസകം (233) പലപ്പോഴും കഴിവിനെ കുറിക്കുന്നു (ആവതു 671 കാണ്ക) ശവം ഗേഹേ വെച്ചിരിപ്പതും ഉണ്ടോ? (വേ. ച. does any one keep). അഴൽ എന്തു ചൊല്വതു (ഭാര. how). മറ്റെന്തു ചെയ്വതും (ശി. പു. നള. ചൊല്വതു=ചൊല്വു.)
The Dative in Poetry is continually interchanging with the Adverbial Future Participle ആയ്ത് പാട്ടിൽ (ചതുൎത്ഥിയിൽ) പിൻവിനയെച്ചത്തോടു കലൎന്നു നടക്കുന്നു 582. 583, 2 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!