Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

140. വിനയെച്ചങ്ങൾ (ക്രിയാന്യൂനങ്ങൾ) - THE TWO ADVERBIAL PARTICIPLES.

570. വിനയെച്ചങ്ങൾ രണ്ടുണ്ടു; മുൻവിനയെച്ചവും (ഭൂത ക്രിയാന്യൂനം) പിൻവിനയെച്ചവും (ഭാവിക്രിയാന്യൂനം) തന്നെ (224-227 കാണ്ക.)

താളിളക്കം
!Designed By Praveen Varma MK!