Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

118. Terms of Circumference (round about, all around) ചൂഴാദികൾ.

1. മന്നവൻ്റെ ചുറ്റും (കേ. രാ.) അരയുടെ ചുറ്റും (വൈ. ശ.) ഭൂപതിക്കുചുറ്റും (ര. ച.)
ജംബുദ്വീപിനെ ചുറ്റി ലവണാംബുധി ഉള്ളു (ഭാഗ.)
2. ഗിരിക്കു ചൂഴവും (കേ. രാ.) ദാനവാരിക്കു ചൂഴും വന്നു (ഭാഗ.) മലെക്കുചൂഴവെ നമ്മുടെ ചൂഴും (കൃ. ഗാ.)
3. നക്ഷത്രമാലകൾ മേരു ചുഴല പരന്നു (കേ. രാ.) നരപതിയുടെ ചുഴലവും (ചാണ.)

താളിളക്കം
!Designed By Praveen Varma MK!