Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

086. അഭ്യാസം.

1. വരുന്നവൻ ആർ? 2. വീണതു രാമൻ. 3. പറഞ്ഞതു കാൎയ്യമല്ല. 4. ഈ ചെയ്തതു പാപം. 5. ഞാൻ നിണക്കു മനോഹരമായതു പലതും കാട്ടിത്തരാം. 6. ആർ ഇന്നു വരാഞ്ഞതു? ഈ വാക്യങ്ങളിലെ ക്രിയാപുരുഷനാമങ്ങളെ കാണിക്ക.

താളിളക്കം
!Designed By Praveen Varma MK!